Tuesday, November 16, 2010

ത്രില്ലെര്‍.. ത്രില്ലെര്‍.. കോപ്പി.. കോപ്പി..

The Thriller
     ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം ത്രില്ലറിന്റെ  (The Thriller)   തീം മ്യൂസിക്‌ തമിഴ്  Rap Singer-Emcee Jesz ന്റെ   
 "Gangster" ലെ കോപ്പി അടി ആണ്.  ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഏതോ ഒരു "ധരന്‍" ആണ്. പ്രമാണി, മാടമ്പി, അവിരാമം (കേരള കഫെ ), സ്മാര്‍ട്ട്‌ സിറ്റി, ഐ.ജി തുടങ്ങിയ  ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തി ആണ് ബി ഉണ്ണികൃഷ്ണന്‍. ഇതില്‍ മാടമ്പി ഒഴികെ ബാക്കി എല്ലാം വന്‍ ഫ്ലോപ്പുകള്‍ ആയിരുന്നു. അന്‍വര്‍ എന്ന വന്‍ യമണ്ടന്‍ പരാജത്തിന് ശേഷം പ്രിത്വിരജിന്റെ "പ്രതീക്ഷ" കൂടി ആണ് ഈ ചിത്രം. 
Emcee Jesz


          രു കുറ്റാന്വേഷണ കഥയാണ്‌ ത്രില്ലര്‍ന്റെത്. സമ്പന്നനായ ഒരു ബിസ്സിനെസ്സുകാരന്‍ യുവാവ് ഹൈവേയില്‍ വച്ച് കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍ ആണ് നമ്മുടെ നായകന്‍.



Thriller... Thriller ...



Gangster (Watch from 1.20min ...തുടക്കത്തിലേ ഡയലോഗിനും  ഉണ്ടോ ഒരു സാമ്യം? )





NB:
 ഈ കഥയ്ക്ക്‌ പോള്‍ മുത്തൂറ്റ് വധ കേസുമായി യാതൊരു ബന്ധവുമില്ല. അഥവാ എന്തെങ്കിലും  ബന്ധം തോന്നുന്നുണ്ടെങ്കില്‍............ അത് നിങ്ങളുടെ 'തോന്നല്‍' മാത്രമാണ്.

No comments:

Post a Comment